ഞാന്‍ പലപ്പോഴും ചിന്തിക്കാറുള്ളതാനു "എന്താനു മരണം?" സത്യം പരഞ്ഞാല്‍ എനിക്കു ഭയങ്കര മരണ ചിന്തയാണു പലപ്പൊഴും. ഒരു ചെറിയ വേദന പോലും എന്റെ സംസയം ഏതൊ വലിയ രോഗം അനെന്നാണു. ഇപ്പോള്‍ വയരിന്റെ ഒരു വശതു ഒരു ചെരിയ വേദന തൊന്നുന്നുണ്ടു. ഇതു കിഡ്ണി യുടെ വല്ല അസുഖം ആണൊ എന്നാനു എന്റെ സംശയം!!
ഇങ്ങനെ ഓരൊരൊ സംശയങ്ങല്‍ !! പക്ഷെ പുറമെ ഞാന്‍ ഒരു വല്യ വിശ്വസിയും യുക്തി വാദിയും ആനൂ?? സത്ത്യത്തില്‍ മരണത്തെ എനിക്കു വലിയ ഇഷ്ടമാണു. അതേ സമയം പേടിയും.
എന്താണീ മരണം?? ദൈവത്തിലേക്കുള്ള വഴിയോ?
Wednesday, March 28, 2007
എന്റെ ആദിയത്തെ മലയാളം ബ്ലൊഗ്ഗിംഗ് അനുഭവം ...
ഞാന്‍ ഇന്നു മദുരൈ വരെ പൊകുകയനു.
ഇപ്പൊല്‍ നോര്‍ത്തില്‍ ട്ട്രയിന്‍ കാതു നില്‍കുന്നു. കുരചു നെരം ബ്ലൊഗ് ചെയ്യമെന്നു കരുത്യ്. അപ്പൊല്‍ എവിടെ നല്ല തിരക്കുണ്ടു. എന്നല്‍ പിന്നെ ഫോണ്‍ ചെയ്യമെന്നു വിചരിച്ചു. അനീഷ് കുട്ടനെ വിലിചു, പിന്നെ ജൈസ്യെ വിളിചു കുരെ നെരം സംസരിചു. അനീഷ് കുട്ടന്‍ ഈ ഞയരഴ്ച വരും. ഷൊലെയുടെ കല്യം ആനല്ലൊ. ഒരു മാസം വീറ്റില്‍ ഉണ്ടകും. ഞനും ചിലപ്പൊ ഞയരാഴ്ച തിരികെ എത്തും. എങ്കില്‍ ഷോളിയുടെ പയ്യനെ കനാന്‍ ഒരുമിച്ചു പൊകമെന്നു പരഞ്ഞു.
ഇപ്പൊല്‍ നോര്‍ത്തില്‍ ട്ട്രയിന്‍ കാതു നില്‍കുന്നു. കുരചു നെരം ബ്ലൊഗ് ചെയ്യമെന്നു കരുത്യ്. അപ്പൊല്‍ എവിടെ നല്ല തിരക്കുണ്ടു. എന്നല്‍ പിന്നെ ഫോണ്‍ ചെയ്യമെന്നു വിചരിച്ചു. അനീഷ് കുട്ടനെ വിലിചു, പിന്നെ ജൈസ്യെ വിളിചു കുരെ നെരം സംസരിചു. അനീഷ് കുട്ടന്‍ ഈ ഞയരഴ്ച വരും. ഷൊലെയുടെ കല്യം ആനല്ലൊ. ഒരു മാസം വീറ്റില്‍ ഉണ്ടകും. ഞനും ചിലപ്പൊ ഞയരാഴ്ച തിരികെ എത്തും. എങ്കില്‍ ഷോളിയുടെ പയ്യനെ കനാന്‍ ഒരുമിച്ചു പൊകമെന്നു പരഞ്ഞു.
Thank God, India lost the match
India is a poor country. We should not waste our energy,money,time and spirit for this fool's game -Cricket. I have seen many people watching TV for hours and hours for cricket. They don't take care of their studies or work. They are not concious about the society. Just sitting in front of TV watching this drama spends their whole day. It's really killing !! Only very very few countries play this game and the time spend on this is rediculous. Unlike Tennis, Hockey, Football ect.. this sport eats our whole day or more. The money spend on sponsership and advertising makes it charming for business tycoons. And also the gambiling lobby moves around this game and controlls it for big big bets.. A country like India or Bangladesh or Pakisthan should not waste their resources for this bloody game.
Thursday, March 15, 2007
www.monkeyquiz.com -Rate your life
| This Is My Life, Rated | |
| Life: | |
| Mind: | |
| Body: | |
| Spirit: | |
| Friends/Family: | |
| Love: | |
| Finance: | |
| Take the Rate My Life Quiz | |
Wednesday, March 14, 2007
Two soldiers ...... me alone.
Two soldiers are standing in front of me and all the battalion is with them. Who will be with me? After all I am not a warrier to fight against them, So let me loose this battles and they can take all what I am having ..... Let them be happy if they can.....
Subscribe to:
Comments (Atom)