![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizxO7HnCozQ6Wz_8LC6d4ZimQbkIJBbrVIm1BOjHXvGYg1N8dlTmbMAUHeb3-nwS-yyy_jE1Zgk2MSk3S_rHTJDnIWkVUUxn-wLroR2-55yloLebeYgetYd2HiXF_RdpMGTWcwPA/s320/mar05_pankaj_udhas.jpg)
കൊച്ചിയിലെ ‘ജത്സാ’ സംഗീത പരിപാടിയുടെ രണ്ടാം ഭാഗം ഇന്നലെ [ഞായറാഴ്ച്ച] തിരുവനന്തപുരത്തുവച്ചയിരുന്നു. പണ്ടിറ്റ് ജസ്.രജ് ജിയുടെ മകള്‍ ‘ദുറ്ഗ്ഗാ ജസ്.രാജ്’ ഇന്റെ നേത്രുത്ത്വത്തിലുള്ള Indian Music Academy യുടെ ആഭിമുഖ്യത്തില്‍ ‘ഐഡിയാ മൊബൈല്‍’ sponser ചെയ്യുന്ന പരിപാടിയാണ്‍ ‘ജത്സാ’. ജത്സായെന്നാല്‍ ആഘോഷമെന്നും കച്ചേരിയെന്നും അറ്ഥമുണ്ട്.
പങ്കജ് ഉദാസിന്റെ ഗസല് സന്ധ്യ ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. ഗസല്‍ പൂറ്ണമായി ആസ്വദിക്കണമെങ്കില്‍ ഹിന്ദിയോ ഉറ്ദ്ദുവോ അറിഞ്ഞിരിക്കണം. ഇതു രണ്ടുമറിയില്ലെങ്കിലും ഗസല്‍ എനിക്കു പണ്ടേ താല്പര്യമുള്ള കാര്യമാണ്.

ദു:ഖം മനസ്സില്‍ കാടുപിടിക്കിമ്പോള്‍ ഏകന്തതയിലിരുന്ന് ഗസലുകള്‍ കേള്‍ക്കുന്നതു ആശ്വാസം തരുമെന്നാണ്‍ എനിക്കു തോന്നിയിട്ടുള്ളത്.