ഇന്നലെ കൊച്ചി ടി.ഡി.എം ഹാളില്‍ ഐഡിയ മൊബൈലും സ്വരലയയും ചേര്‍ന്നൊരുക്കിയ ‘ജത്സ’ സംഗീത കച്ചേരി ഹ്രുദ്യമായ ഒരനുഭവം ആയി. ‘പണ്ടിറ്റ് ജസ്.രാജ്’ ഹിന്ദഉസ്താനിയിലും ‘അഭിഷേക് രഘുറാം’ കര്‍ണടിക് സംഗീതത്തിലും തകറ്ത്താറാടി.
6.30 നു തന്നെ ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. എല്ലവരും തന്നെ സംഗീതത്തെ ഗൌരവമായി കാണുന്ന ആസ്വാദകരാണെന്നു മനസിലകും.
അഭിഷെക് രഘുറാം വളരെ ചെറിയ പയ്യനാണ്‍. എങ്കിലും ആ ശബ്ദ ഗാംഭീര്യം ഒന്നു വേറെ തന്നെ. പഴക്കവും പതക്കവും വന്ന ഒരു സംഗീതജ്നന്റെ എല്ലാ ലക്ഷണവും ഒത്തിണങിയ പ്രതിഭ തന്നെ. ‘പണ്ഡിറ്റ് ജസ്.രാജ്’ അദ്ദേഹത്തെ വാനോളം പുകഴ്ത്തി..
ശരിക്കും 2 മണിക്കൂറ് ഒരനുഭവം തന്നെയായിരുന്നു..മറക്കനാവാത്ത ഒരു സായഹ്നം. പണ്ട് മദ്രാസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ പോകറുണ്ടായിരുന്ന ‘മൈലാപ്പൂറ്’ സായഹ്നം പോലെ.