
നല്ല ചങ്ങാതി ഒരഭയംഭാരമുള്ളവന് അവന്‍ അത്താണിഅന്ധന്റെ പുഴയ്ക്ക് അവന്‍ പാലംഅവന്‍ വിതയ്ക്കുന്നത് പക്ഷികള്‍ക്ക്അവന്‍ അവനുവേണ്ടിക്കൊയ്യുന്നത് ഒരേ ഒരു നെല്ല്...:എ. അയ്യപ്പന്‍
ഞാനും ഒരു കൈ ശ്രമിച്ചു നോല്‍ക്കാട്ടെ ....!! എന്നെ പ്രോത്സാഹിപ്പികുമല്ലോ?? നിങ്ങളുടെ നിറഞ്ഞ സ്നേഹത്തിനും പ്രേരണകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി ... നന്ദി ...

നല്ല ചങ്ങാതി ഒരഭയംഭാരമുള്ളവന് അവന്‍ അത്താണിഅന്ധന്റെ പുഴയ്ക്ക് അവന്‍ പാലംഅവന്‍ വിതയ്ക്കുന്നത് പക്ഷികള്‍ക്ക്അവന്‍ അവനുവേണ്ടിക്കൊയ്യുന്നത് ഒരേ ഒരു നെല്ല്...