ഇന്നു ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ വരമൊഴി ചെര്‍ത്തു വച്ചൂ..... ഇനി എളുപ്പം കര്യങള്‍ എഴുതാന്‍ സാധിക്കും.
ഇന്നലെ വീട്ടില്‍ പോകുന്ന വഴി ത്രിപ്പൂണിത്തുരയിലെ ‘ജബ്ബരിക്കാ’ന്റെ കടയില്‍ കയറി ‘കപ്പയും മീനും’ കഴിച്ചൂ. കൊള്ളാം.....![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiMUM2J9qXj9tHRRZ-UCdpPKHrWeQeP1mNdv03QHaWoSaaOWcqKcTvn000OSXo8-BtQw_DE4s5vHLjejznvUaWf6oH34K6L5i94G4PmJohYwStvxDZi0hw9fhMDZR64ufm5qLVDA/s320/Photo20079221648837.jpg)
ഇപ്പൊള്‍ ഞാന്‍ ത്താമസിക്കുന്നത് ആംബല്ലൂരിലെ അമ്മയിയുടെ വീട്ടില്‍ ആണ്. റെന്‍സി മൊളും റോണ്‍ കുട്ടനും പിന്നെ അനിയന്‍ വവയും കൂടിയാല്‍ നല്ല രസമാണ്..... കാലത്ത് റെന്‍സി യെ സ്കൂളില്‍ അയയ്ക്കാന്‍ ഉള്ള ബഹളം, എനിക്കു തൊന്നുന്നതു എല്ലാ വീട്ടിലും എല്ലാ അമ്മമാരും പെടുന്നതാണെന്നു തോന്നുന്നു.... ജൈസിയും ആര്‍വിനും തമ്മിലും ഇതേ യുധ്ദം തന്നെയവും നടക്കുന്നത്... കുട്ടികളെ വളര്‍ത്തുന്നത് ഒരു കല തന്നെയാണ്.
ഇന്നലെ വീട്ടില്‍ പോകുന്ന വഴി ത്രിപ്പൂണിത്തുരയിലെ ‘ജബ്ബരിക്കാ’ന്റെ കടയില്‍ കയറി ‘കപ്പയും മീനും’ കഴിച്ചൂ. കൊള്ളാം.....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiMUM2J9qXj9tHRRZ-UCdpPKHrWeQeP1mNdv03QHaWoSaaOWcqKcTvn000OSXo8-BtQw_DE4s5vHLjejznvUaWf6oH34K6L5i94G4PmJohYwStvxDZi0hw9fhMDZR64ufm5qLVDA/s320/Photo20079221648837.jpg)