ഹായ് . . .ജീവിതം എത്ര സുന്ദരമാണ്‌ !!

ഞാനും ഒരു കൈ ശ്രമിച്ചു നോല്‍ക്കാട്ടെ ....!! എന്നെ പ്രോത്സാഹിപ്പികുമല്ലോ?? നിങ്ങളുടെ നിറഞ്ഞ സ്നേഹത്തിനും പ്രേരണകള്‍ക്കും ഒത്തിരി ഒത്തിരി നന്ദി ... നന്ദി ...

Friday, February 23, 2007

Ajitha Alexander Koppandisseril -My Partner


I got married to Ms.Ajitha Alex, hails from a middle class family at Thiruvaniyoor. She has got M.A. (History), B.Ed (Social Sciences), PGDCA in her academic credentials and presently working as Teacher in Hail Mary Higher Secondary School near to my home. By the grace of Lord, we are expecting a baby by this month.

Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 4:41 AM

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

എന്നെ പറ്റി അല്പം (About Me)

My photo
JOSSY VARKEY, Kochi, Kerala, India
View my complete profile

ഞാന്‍ - ഞാന്‍ മാത്രം

"കൂടുതല്‍ അടുക്കുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ അടുക്കാനാഗ്രഹിക്കുന്നു.
* * * * * * * * *
കൂടുതല്‍ അറിയുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ സുതാര്യനാവാനാഗ്രഹിക്കുന്നു."

എന്‍റെ വീട്‌ .. എന്‍റെ സ്വര്‍ഗം!!

  • "ദൈവം സ്നേഹമാണ്"
  • തങ്കമ്മ വര്‍ക്കി [അമ്മച്ചി = സ്നേഹം]
  • സി പി വര്‍ക്കി [അപ്പച്ചന്‍ =എന്‍റെ ആദര്‍ശം]
  • അജിത [ സ്നേഹിതായായ ഭാര്യ.]
  • ഇമ്മാനുവേല്‍ [മനുക്കുട്ടൻ]
  • ഏഞ്ജല്‍ ക്ലെയര്‍ [ഏഞ്ചമ്മ]
  • ക്രിസ്റ്റഫർ ജോസഫ് (ക്രിസ്റ്റപ്പു)

ലേബലുകൾ

  • അനുഭവം (33)
  • ജീവിതം (16)
  • സാമൂഹികം (16)
  • കുടുംബം (13)
  • വേദാന്തം (13)
  • ഓര്‍മ്മകള്‍ (12)
  • ചിന്തകള്‍ (11)
  • കുട്ടികള് (10)
  • ലേഖനം (10)
  • Kerala (9)
  • കേരളം (9)
  • സ്നേഹം (9)
  • ആത്മീയം (8)
  • കവിത (8)
  • ചിന്താവിഷയം (8)
  • നാട്ടിന്‍പുറം (7)
  • മനുഷ്യന്‍ (7)
  • സ്ത്രീ (7)
  • ഗ്രാമം (6)
  • പരിശീലനം (6)
  • വ്യക്തിത്വവികസനം (6)
  • ഹൈകു (6)
  • അദ്ധ്യാപനം. (5)
  • ഒഴിവുദിനം (5)
  • കവിത കുടുംബം (5)
  • ദാമ്പത്യം (5)
  • മരണം (5)
  • യേശു (5)
  • വ്യക്തിത്വ വികസനം (5)
  • സമാധാനം (5)
  • സൌഹൃദം (5)
  • അബദ്ധം (4)
  • കൃഷി (4)
  • ഗുണപാഠം (4)
  • തൊഴില്‍ നൈപുണ്യം (4)
  • ദൈവം (4)
  • പ്രണയം (4)
  • പ്രതികരണം (4)
  • ബാല്യം (4)
  • സമകാലികം (4)
  • ഹൈക്കു കവിത (4)
  • Education (3)
  • അപകടം (3)
  • അപകടം. (3)
  • ഇശ്ചാഭംഗം മോഹഭംഗം (3)
  • കാപട്യം (3)
  • കുട്ടികള്‍ ശിക്ഷണം വളര്‍ച്ച (3)
  • കൌണ്‍സെലിങ്ങ് (3)
  • ബൈബിള്‍ (3)
  • മൊബൈല്‍ ഫോണ്‍ (3)
  • യൌവനം (3)
  • വളര്‍ച്ച (3)
  • വിവാഹം (3)
  • സ്വാര്‍ത്ഥത (3)
  • Love (2)
  • Old Age (2)
  • Pseudo Systems (2)
  • Relationships (2)
  • Schooling (2)
  • Scientific Thoughts (2)
  • Senior Citizen (2)
  • Theatre (2)
  • psychology (2)
  • sociology (2)
  • stories (2)
  • ആത്മഹത്യ (2)
  • കഥ (2)
  • ഗാന്ധിജി (2)
  • ചരിത്രം (2)
  • താവോ (2)
  • തിരഞ്ഞെടുപ്പ് (2)
  • തൃശ്ശൂര്‍ (2)
  • പെരുമ്പള്ളി (2)
  • ഭാരതം (2)
  • മഹാഭാരത കഥകള്‍ (2)
  • മുളന്തുരുത്തി (2)
  • യാത്രാവിവരണം (2)
  • രാഷ്ട്രീയം (2)
  • വിഷു ഉത്സവം നാട്ടിന്‍പുറം (2)
  • ശാസ്ത്രം (2)
  • സംഗീതം (2)
  • സാന്ത്വന (2)
  • സാമ്പത്തീകമാന്ദ്യം (2)
  • സിനിമ (2)
  • ഹൈന്ദവം (2)
  • Agriculture (1)
  • Asif Ali (1)
  • Cannibalism (1)
  • Cinema (1)
  • Demi Gods (1)
  • Drama (1)
  • Exams (1)
  • Faith (1)
  • Farmer (1)
  • Farming (1)
  • Feminism (1)
  • Finland (1)
  • Glorification (1)
  • Home Garden (1)
  • India (1)
  • Malayalam (1)
  • Movie (1)
  • Personality (1)
  • Religion (1)
  • Science (1)
  • Self esteem (1)
  • Training (1)
  • Travel (1)
  • Vegitables (1)
  • Violence (1)
  • alcohol (1)
  • counseling (1)
  • democracy (1)
  • drugs (1)
  • economics (1)
  • government (1)
  • lifology (1)
  • myself (1)
  • parenting (1)
  • philosophy (1)
  • police (1)
  • youth (1)
  • അയൽപക്കം (1)
  • ആത്മാഭിമാനം (1)
  • ആല (1)
  • ഇന്ധനക്ഷാമം (1)
  • ഈശ്വരൻ (1)
  • എനിഗ്മ (1)
  • ഒമാൻ (1)
  • ഓട്ടോഫാഗി (1)
  • കത്തോലിക്കാ സഭ (1)
  • കലാലയജീവിതം (1)
  • കുരിശുമരണം (1)
  • കൃഷ്ണ മാഹാത്മ്യം (1)
  • ഗര്‍ഭം (1)
  • ഗുരു നിത്യ (1)
  • ഗ്രേസി (1)
  • ചെലവുചുരുക്കല്‍ (1)
  • ജനനം (1)
  • ജ്യോതി ദോഗ്ര (1)
  • ദേശീയം (1)
  • നാടകം (1)
  • നിരൂപണം (1)
  • നോബൽ സമ്മാനം (1)
  • പ്രേമം (1)
  • ബോബിയച്ചൻ (1)
  • മദ്യം (1)
  • മയക്കുമരുന്ന് (1)
  • മസ്കറ്റ് (1)
  • മാര്‍ക്സിസ്റ്റു പാര്‍ട്ടി. (1)
  • യതി (1)
  • യോഷിനോരി ഒസുമി (1)
  • രോഗം (1)
  • റേഡിയോ (1)
  • ലക്ഷ്മി ദേവി (1)
  • ലഹരിമരുന്ന് (1)
  • വിദ്യാഭ്യാസം (1)
  • വിവാഹമോചനം (1)
  • വീട് (1)
  • വേദന (1)
  • ശരീരം (1)
  • സമൂഹം (1)
  • സിനിമ നിരൂപണം (1)
  • സിനിമാഗാനം (1)
  • സിന്ദൂരം (1)
  • സിലബസ് (1)
  • സ്‌കൂൾ (1)
  • സൗന്ദര്യസംരക്ഷണം (1)
  • ഹോം വർക്ക് (1)
  • ‍ ശിക്ഷണം (1)

സ്നേഹിക്കയില്ല ഞാൻ ...


Time Pass

ഞാന്‍ പണ്ട് എഴുതിയത്. (My old blogs)

"ഗുരു നിത്യചൈതന്യ യതി"

ShareThis

ഞാന്‍ എഴുതിയത്,,,

  • ►  2024 (6)
    • ►  November (2)
    • ►  September (1)
    • ►  March (1)
    • ►  January (2)
  • ►  2023 (3)
    • ►  December (2)
    • ►  September (1)
  • ►  2022 (6)
    • ►  November (3)
    • ►  October (2)
    • ►  September (1)
  • ►  2021 (1)
    • ►  November (1)
  • ►  2020 (4)
    • ►  May (1)
    • ►  April (1)
    • ►  February (2)
  • ►  2019 (2)
    • ►  July (1)
    • ►  March (1)
  • ►  2018 (4)
    • ►  November (1)
    • ►  September (2)
    • ►  April (1)
  • ►  2017 (2)
    • ►  October (2)
  • ►  2016 (3)
    • ►  October (1)
    • ►  June (1)
    • ►  May (1)
  • ►  2015 (4)
    • ►  October (2)
    • ►  March (1)
    • ►  February (1)
  • ►  2014 (14)
    • ►  November (1)
    • ►  September (3)
    • ►  July (1)
    • ►  April (1)
    • ►  March (2)
    • ►  February (3)
    • ►  January (3)
  • ►  2013 (1)
    • ►  July (1)
  • ►  2012 (7)
    • ►  October (2)
    • ►  August (1)
    • ►  April (1)
    • ►  March (1)
    • ►  February (2)
  • ►  2011 (10)
    • ►  December (1)
    • ►  September (4)
    • ►  August (1)
    • ►  May (1)
    • ►  April (1)
    • ►  February (2)
  • ►  2010 (8)
    • ►  November (1)
    • ►  September (1)
    • ►  July (1)
    • ►  May (1)
    • ►  March (1)
    • ►  January (3)
  • ►  2009 (28)
    • ►  December (4)
    • ►  November (1)
    • ►  October (1)
    • ►  September (1)
    • ►  August (3)
    • ►  May (3)
    • ►  April (3)
    • ►  March (7)
    • ►  February (5)
  • ►  2008 (35)
    • ►  December (1)
    • ►  November (4)
    • ►  October (1)
    • ►  September (2)
    • ►  August (4)
    • ►  July (3)
    • ►  June (2)
    • ►  May (1)
    • ►  April (5)
    • ►  March (1)
    • ►  February (7)
    • ►  January (4)
  • ▼  2007 (76)
    • ►  December (6)
    • ►  November (2)
    • ►  October (12)
    • ►  September (9)
    • ►  August (1)
    • ►  June (1)
    • ►  May (2)
    • ►  April (12)
    • ►  March (13)
    • ▼  February (17)
      • My sister Jaisy, Poulose & Arvin
      • Ezzakki Resorts - Kuthralam [Near Five falls]
      • Kollam -Thenkasi Meter guage.
      • Thottapppilly Spillway and Vembanad Backwaters
      • Pallana river and Backwaters.
      • DAm near Thenmala
      • An old bangalow on the way to Thenkasi
      • Wedding Photographs
      • Our new born baby -Thakkudu kuttan
      • My Friend
      • Pallana coconunt farm developed by Adv. Majeed
      • My life in Connect + Journey through Human Resour...
      • My career path .....Market Research my profession
      • Educational Background -Passion for studies
      • My Family Background ....
      • Ajitha Alexander Koppandisseril -My Partner
      • Jossy Achayan
    • ►  January (1)
  • ►  2006 (2)
    • ►  November (1)
    • ►  May (1)

Links -ഇതു കൊള്ളാം

  • ബോറടിക്കുന്നോ? ഇതു വായിക്കൂ. ചിരിച്ചു മണ്ണ് കപ്പും. തീര്‍ച്ച!!
  • മീരയുടെ രചനകള്‍ - Philosophy, Motivation, Development & Training
  • സു ..............................................
  • ഇഞ്ചി പെണ്ണിന്റെ ‘നാലു കെട്ടൂം തോണിയും’ -കൊള്ളാം
  • പ്രസാദ് നായരുടെ ‘ഓര്‍മ്മക്കുറിപ്പുകള്‍’ - തേവര കോളേജിലെ സുഹ്രുത്ത്.
  • പ്രകാശം പരത്തുന്ന പെണ്‍കുട്ടി ....

ജീവിതം മധുരമാണ് . . .

ഒരു യോഗീവര്യന്‍ വനത്തിനു നടുവിലൂടെ യത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരു സിംഹം ചാടിവീണ് അയാളെ ഓടിക്കാന്‍ വന്നു. യോഗി ഓടി ഓടി ... ഒരു പൊട്ടകിണറ്റില്‍ വീണുപോയി. വെള്ളത്തില്‍ നിറയെ പാമ്പുകള്‍ ഇഴഞ്ഞു നടക്കുന്നു. മുകളില്‍ നോക്കിയാല്‍ വാ പിളര്‍ന്ന് തന്റെ ഇരയേയും നോക്കി നില്‍ക്കുന്ന സിംഹം! ഒരുവിധത്തില്‍ വെള്ളത്തില്‍ നിന്നു പൊന്തി കിണറിനു അകവശത്തു ഞാന്നുകിടന്നിരുന്ന ഒരു വള്ളിയില്‍ പിടികിട്ടി. താഴെയ്ക്ക് നോക്കുമ്പോള്‍ ഉഗ്രസര്‍പ്പങ്ങള്‍... മുകളിലോ ഗര്‍ജിക്കുന്ന സിംഹം. അതേ നിമിഷത്തില്‍ തന്നെ അയാള്‍ പിടിച്ചിരുന്ന വള്ളിയെ രണ്ടെലികള്‍ കാര്‍ന്നുതിന്നുന്നുണ്ടായിരുന്നു. വള്ളി ഏതു നിമിഷവും പൊട്ടി താന്‍ താഴെ കിണറ്റിലെ വെള്ളത്തില്‍ പാമ്പുകള്‍ക്കിടയിലേയ്ക്ക് വീണേക്കാം. അപ്പോഴതാ മുകളിലെ ഒരു തേനീച്ചക്കൂടില്‍ നിന്നും തേന്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു! അയാള്‍ ഒരു നിമിഷം എല്ലാമറന്ന് തന്റെ നാവുനീട്ടി ഒരിറ്റു തേന്‍ തുള്ളിരുചിച്ചുകൊണ്ടിപ്രകാരം മൊഴിഞ്ഞു: “ഹായ് . . . ജീവിതം എത്ര മധുരമാണ് !!”