ഞാന്‍ പലപ്പോഴും ചിന്തിക്കാറുള്ളതാനു "എന്താനു മരണം?" സത്യം പരഞ്ഞാല്‍ എനിക്കു ഭയങ്കര മരണ ചിന്തയാണു പലപ്പൊഴും. ഒരു ചെറിയ വേദന പോലും എന്റെ സംസയം ഏതൊ വലിയ രോഗം അനെന്നാണു. ഇപ്പോള്‍ വയരിന്റെ ഒരു വശതു ഒരു ചെരിയ വേദന തൊന്നുന്നുണ്ടു. ഇതു കിഡ്ണി യുടെ വല്ല അസുഖം ആണൊ എന്നാനു എന്റെ സംശയം!!
ഇങ്ങനെ ഓരൊരൊ സംശയങ്ങല്‍ !! പക്ഷെ പുറമെ ഞാന്‍ ഒരു വല്യ വിശ്വസിയും യുക്തി വാദിയും ആനൂ?? സത്ത്യത്തില്‍ മരണത്തെ എനിക്കു വലിയ ഇഷ്ടമാണു. അതേ സമയം പേടിയും.
എന്താണീ മരണം?? ദൈവത്തിലേക്കുള്ള വഴിയോ?
Wednesday, March 28, 2007
Subscribe to:
Post Comments (Atom)
2 comments:
കൂള്‍ ഡൌണ്‍ ജോസ്സി..എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം :) സ്വാഗതം മലയാള ബൂലോഗത്തിലേക്ക്..പബ്ലീഷ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കൂടി ശ്രദ്ധിക്കൂ,ചില അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്..!
ഇപ്പോള്‍ കുറച്ച് കൂടി നന്നായി മലയാളം ടൈപ്പ് ചെയ്യാന്‍ സധിക്കുന്നുണ്ട്... പടിച്ചു വരുന്നൂ...
Post a Comment