- കൂട്ടുകാര്‍ക്കു (Company sake) വേണ്ടി കുടിക്കരുത്
- കുടിക്കാന്‍ ആരെയും (Compel) നിര്‍ബന്ധിക്കരുത്
- കുടിക്കുമ്പോള്‍ താരതമ്യം (Comparison) അരുത്
- അവരവര്‍ക്ക് ആവശ്യമുള്ളത് (Choose) മാത്രം കഴിക്കുക
- ഇനത്തില്‍ (Compromise) വിട്ടുവീഴ്ച അരുത്
- സ്വയം നിയന്ത്രണം (Control) ഉണ്ടായിരുക്കണം
- തിരഞ്ഞെടുത്ത ബ്രാന്‍ഡ് (Choose) മാത്രമേ ഉപയോഗിക്കാവൂ
- പെഗിന്റെ എണ്ണം(Count your pegs)അറിവുണ്ടായിരിക്കണം
- കാശ് (Cash) കൊടുത്തു മാത്രം മദ്യപിക്കുക. കടം (No credit) അരുത്
- കുട്ടികള്‍ (Children)കാണ്‍കെ കുടിക്കരുത്
- മദ്യപാനം ഒരു (Career) തൊഴില്‍ ആക്കരുത്
- മദ്യത്തിനു ജാതിയും (Caste) മതവും ഇല്ല
- മദ്യത്തിന്റെ നിറം (Colour)പ്രധാനമല്ല
- മദ്യപിക്കുന്നതിനു ആരുടേയും സമ്മതപത്രം (Certificate)ആവശ്യമില്ല.
- ബ്രാന്‍ഡ് ഇടയ്ക്കിടയ്ക്ക് (Change not) മാറ്റരുത്
- തണുപ്പിച്ചു (Chill and use) കഴിക്കുന്നത് ഉത്തമം
- മദ്യപിച്ചു (Conflict) വഴക്കടിക്കരുത്
- മദ്യപിച്ചു കണക്കു (Complaint) പറയരുത്
- അളവിലും ഇനത്തിലും സ്ഥിരത (Consistency) ഉള്ളതാണ് നല്ലത്
- നിബന്ധനകള്‍ (Contrct/ Conditions) വച്ച് മദ്യപിക്കരുത്
** സ്ത്രീകളുടെ കൂടെ മദ്യപിക്കരുത്
മദ്യം വിഷമല്ല. മദ്യപാനി പാപിയും അല്ല. മദ്യപാനം ദുഃഖം ഇല്ലാതാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മദ്യത്തിനുപരിയായി ദുഖങ്ങളില്‍ മനുഷ്യനെ ആശ്വസിപ്പിക്കുന്ന ആത്മീയത/രാഷ്ട്രീയം/ മാനവീകത വളര്‍ത്തൂ!!!
"എന്നെ കുടിയനെന്നു വിളിക്കരുതേ, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുശ്ചാമാണ്,, ഞാന്‍ കുടിച്ചിട്ടുള്ള കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ........" (ആരോ എഴുതിയത്)
7 comments:
ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത് കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.
ഹി ഹി ഹി ഹി ഹി
ചാണക്യന്‍ നോട് കടപ്പാട്..
:)
ഇത് വായിക്കൂ സുഹൃത്തേ..
http://ormmacheppu.blogspot.com/2009/03/blog-post_21.html#links
sthreekalodentha kudikumbol oru..?
ishtaatayi thnx
സ്ത്രീകളുടെ കൂടെ മദ്യപിച്ചതാല്‍ എന്തു സംഭവിക്കും ഗുരോ?
I love it....what happens if you drink with woman?? maybe a fight with her husband or boyfriend or end up in bed with her :) ithil kooduthal enthengilum sambhavikkumo :)
👍👍ചാത്തൻകേറാത്ത മദ്യപാനനയം..
Post a Comment