Saturday, April 05, 2008

ഇന്നലെ ഞാന്‍ കൃഷ്ണനെ കണ്ടൂ ...

ഒരു ഗാനം ഓര്‍മ്മ വരുന്നു,

ആശ്രിതവത്സലനേ കൃഷ്ണാ.. കൃഷ്ണാ..
ആലംബം നീയല്ലോ ...

(ബാക്കിയറിയില്ല, ആരെങ്കിലും സഹായിക്കൂ..)

കൃഷ്ണാ നീ, മാത്രമാണ് ഏക ആശ്രയം. കൃഷ്ണാ നീ വേഗം വരൂ.... ഈ ആശ്രിതനെ സഹായിക്കാന്‍.

2 comments:

Daffodil said...

മകനെ...ഇതാ നിന്‍റെ കൃഷ്ണന്‍ വന്നിരിക്കുന്നു....

കടവന്‍ said...

പരിപൂര്‍ണ്ണാമായും ശരിയായിരിക്കില്ല എന്നാലും വരികളീപ്രകാരമാണ്. കൂടുതല്‍ അറിയുന്നവര്‍ക്ക് ശ്രമിക്കാം, ഇതില്‍ നിന്നുമൊരു ഇന്സ്പിറേഷന്‍ കിട്ടിയേക്കും വാണിജയറാം മനോഹരമായി ആലപിച്ചിരിക്കുന്നു.


ആപല്‍ ബാന്ധവനെ...കൃഷ്ണാ കൃഷ്ണാ ആനന്ദം നീയരുളൂ..ആനന്ദം നീയരുളൂ...ആശ്രിത വല്‍സലനെ...

പഞ്ചാഗ്നി നടുവില്‍എരിയുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍ പാപഭാരങ്ങളില്‍ നിന്നഭയം.....പദാരവിന്ദത്തില്‍ സന്നിധാനം സന്നിധാനം....(റ്റര..റ്റര..റ്റരരം..മൂസിക്കാണ്)ആശ്രിത വല്‍സലനെ....

മനവരിരുളില്‍ അലയുമ്പോള്..ധര്‍മാര്‍ഥച്യുതിയില്‍ മുഴുകുമ്പോള്‍....പാപഭാരങ്ങളീല്‍..നിന്നഭയം പദാരവിന്ദത്തില്‍ സന്നിധാനം സന്നിധാനം..(റ്റര റ്റര റ്റരരം...മൂസിക്ക്:-)) എനിക്കും വളരെ ഇഷ്ടപ്പെട്ട പാട്ടാണിത് പണ്ട് സിലോണ്‍ റേഡിയോയില്‍ വൈകുന്നേരം മിക്കവാറും ഉണ്ടാവാറുണ്ടായിരുന്നു.....