Wednesday, November 04, 2009

ജീവിതം = സമരം

ജീവിതം ഒരു സമരമാണ്

ഇവിടെ തോല്‍വികള്‍ ഒരിക്കലും അവസാനവാക്കല്ല

പോരാടുക

പോരാടുക

അന്തിമവിജയം നിന്‍റെതാണ്

‌ഒരിക്കലും പിന്തിരിയരുത്

പോരാടുക

പോരാടുക

തളരരുത്, നീ തനിച്ചാകിലും

തകരരുത്, ഏതു ദുര്‍ബല നിമിഷത്തിലും

പോരാടുക
പോരാടുക

നീ തോല്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു

അവര്‍ ആനന്ദിക്കട്ടെ! ആഘോഷിക്കട്ടെ!! നീ ....

പോരാടുക

പോരാടുക

വിജയത്തിന്റെ മധുരം ആസ്വദിക്കാന്‍

നിന്നോടൊപ്പം ഞാനും ഉണ്ടാവും

പോരാടുക . . .

4 comments:

Kvartha Test said...

ആര് ആരോട് പോരാടാന്‍. ഇവിടെ തോല്‍പ്പിക്കാന്‍ ആരെങ്കിലുമുണ്ടോ? മനസ്സിനോടല്ലേ, അഹങ്കാരത്തോടല്ലേ നാം തോല്‍ക്കുന്നത്?

കെ.ആര്‍. സോമശേഖരന്‍ said...

ചെറുപ്പത്തില്‍ ഇത്തരം പോരാട്ടത്തിളപ്പിന്റെ കാലം എനിക്കുമുണ്ടായിരുന്നു. ഇന്ന് എന്റെ ചെറുമക്കളില്‍ ഞാനെന്റെ ബാല്യത്തെക്കാണുന്നു, എല്ലാറ്റിനോടും സമരസപ്പെട്ട എന്റെ ശാന്തത അവര്‍ക്കു മനസിലാവുന്നുമില്ല.

ഗോപി വെട്ടിക്കാട്ട് said...

പോരാടുക..പോരാടുക

അനൂപ് കോതനല്ലൂർ said...

പോരാടുക

പോരാടുക
അതെയെനിക്കും പറയാനുള്ളൂ