![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieHB-5A4gHg_mCBaCG8ckVEcVKaYi4u7zg5v2bFMMveDoeuZs-IerqMPqqILOHDg2_-WYaIW_YlLTHHf6EIFTs2H2Pkeq40Vvj2Uaiu7zxcnC-5dqD1HRD70H2R4Xkv253yaM5vA/s400/SP_A0892.jpg)
Thursday, November 15, 2007
തിരുവനന്തപുരം വിശേഷങള്‍ ...
ഇപ്പോള്‍ ഞാന്‍ എറണാകുളത്തു ജോലി ചെയ്യുന്നു, വാരാന്ത്യങളില്‍ തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നു. ഞായറാഴ്ച സവാരി ആര്‍ഷ മോള്‍ക്കും മനു വാവയ്ക്കും ഇഷ്ടമാണ്. ഈ ഫോട്ടോ ഞങ്ങള്‍ കനകകുന്നു കൊട്ടാരത്തില്‍ പോയപ്പോള്‍ എടുത്തതാണ്.
‘റിലാക്സ്’ ചെയ്യാന്‍ പറ്റിയ അന്തരീക്ഷമാണ്. വളരെ വിശാലമായ സ്തലം... കാറ്റും വെളിച്ചവും കിട്ടുന്ന പ്രക്രിതി രമണീയമായ പച്ച പുല്‍ത്തകിടിയില്‍ കിടന്നുറങ്ങാന്‍ എന്തു സുഖം!! തിരുവനന്തപുരം നഗരത്തിനു നടുവില്‍ ഇതുപോലൊരു കൊട്ടാരവും പൂങ്കാവനവും തീര്‍ത്ത പൂര്‍വീകര്‍ക്കു എത്ര നന്ദി ചൊല്ലിയാല്‍ മതിയാവും??
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieHB-5A4gHg_mCBaCG8ckVEcVKaYi4u7zg5v2bFMMveDoeuZs-IerqMPqqILOHDg2_-WYaIW_YlLTHHf6EIFTs2H2Pkeq40Vvj2Uaiu7zxcnC-5dqD1HRD70H2R4Xkv253yaM5vA/s400/SP_A0892.jpg)
Subscribe to:
Post Comments (Atom)
No comments:
Post a Comment