Tuesday, January 12, 2010

ഗുരുവും ശിഷ്യനും

ഗുരുവും ശിഷ്യനും പ്രഭാതസവാരിയില്‍ ആയിരുന്നു.

ശിഷ്യന്‍: ഗുരോ, ഈ ലോകത്തില്‍ ഏറ്റവും സുഖം നല്‍കുന്നത് എന്താണ്?


ഗുരു: ഉറക്കം.


ശിഷ്യന്‍: ഉറക്കത്തില്‍ എനിക്ക് സുഖം അറിയാന്‍ സാധിക്കുന്നില്ല?


ഗുരു: നീ ഉണര്‍ന്നിരിക്കൂ


(ഗുണപാഠം - ഉറങ്ങുമ്പോള്‍ ഉറക്കത്തിന്‍റെ സുഖം അനുഭവിക്കാന്‍ കഴിയില്ല.)

2 comments:

Kavitha said...

Truth.. :)

Mahesh | മഹേഷ്‌ ™ said...

സുഖമുള്ളപ്പോള്‍ സുഖത്തിന്റെ വില അറിയില്ല !