tag:blogger.com,1999:blog-27581540.post1298859831409383659..comments2023-09-12T06:03:23.451-07:00Comments on ഹായ് . . .ജീവിതം എത്ര സുന്ദരമാണ് !!: കുട്ടികളെ കരയിക്കരുത്.ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.http://www.blogger.com/profile/15976482118533602667noreply@blogger.comBlogger8125tag:blogger.com,1999:blog-27581540.post-38007213578453750552008-08-24T23:43:00.000-07:002008-08-24T23:43:00.000-07:00ആ ശ്ലോകവും അര്‍ത്ഥവും ഇവിടെ പങ്കു വച്ചതിനു നന്ദി മ...ആ ശ്ലോകവും അര്‍ത്ഥവും ഇവിടെ പങ്കു വച്ചതിനു നന്ദി മാഷേ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-27581540.post-57495690229635327862008-08-24T05:32:00.000-07:002008-08-24T05:32:00.000-07:00തിരുത്തുന്നതിനായി ചെറിയ ശിക്ഷകൾ കൊടുക്കുന്നതിൽ തെറ...തിരുത്തുന്നതിനായി ചെറിയ ശിക്ഷകൾ കൊടുക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. പക്ഷേ കാര്യകാരണം അവർക്ക് വ്യക്തമാക്കിയിരിക്കണം...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-27581540.post-21403870495499159612008-08-24T01:50:00.000-07:002008-08-24T01:50:00.000-07:00കുഞ്ഞുങ്ങള്‍ നല്ല അടി കൊണ്ടു വളരുന്നതാ നല്ലത്. നമ...കുഞ്ഞുങ്ങള്‍ നല്ല അടി കൊണ്ടു വളരുന്നതാ നല്ലത്. നമുക്കൊക്കെ കിട്ടിയിട്ടുള്ളതല്ലേ? എന്നിട്ടു നമുക്കൊക്കെ എന്താ കുഴപ്പം? അന്നത്തെ അടിയുടെ ഗുണമാ ഇപ്പോള്‍ ഇങ്ങനെയെങ്കിലും മര്യാദക്കു (?) ജീവിക്കുന്നത് കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-27581540.post-29815979972347388062008-08-23T23:40:00.000-07:002008-08-23T23:40:00.000-07:00സംഗതി കൊള്ളാം. പക്ഷെ എത്ര നേരം ക്ഷമയോടെ ഇരിക്കാന്‍...സംഗതി കൊള്ളാം. പക്ഷെ എത്ര നേരം ക്ഷമയോടെ ഇരിക്കാന്‍ പറ്റും. കുഞ്ഞ് നിര്‍ബന്ധ വാശി കാണിച്ചാല്‍ ഒന്നു പൊട്ടിക്കാത്തവരും ഒന്നു കൊടുത്തുപോകും. കരച്ചില്, വാശി, നിര്‍ബന്ധ വാശി എതും മൂന്നും മൂന്ന് തരമാണ്. കരയുന്നതുകണ്ടാല്‍ നമുക്ക് നല്ല വാക്കൊ അല്ലെങ്കില്‍ വേറെ സാധനങ്ങള്‍ കാണിച്ചാണെങ്കിലും കരച്ചില് നിര്‍ത്താം. വാശി കാണിക്കാണെങ്കിലും ചിലെതെല്ലാം നമുക്ക് വഴങ്ങിക്കൊടുക്കാന്‍ പറ്റും. ഉദാ എനിച്ച് ഇപ്പൊ ആ പുതിയ ഉടുപ്പ് വേണം.. എന്നാല്‍ നിര്‍ബന്ധ വാശി അതിന് അടി തന്നെ മരുന്ന്. ഉദാ വാശി പ്രകാരം പുതിയ ഉടുപ്പ് കൊടുക്കയും അതു കിട്ടുമ്പോള്‍ അതു വലിച്ചെറിയുകയും ഇതല്ല വേണ്ടത് എന്നു പറഞ്ഞ് കൈയ്യില്‍ കിട്ടിയത് വലിച്ചെറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നത്.

ഞാന്‍ എന്റെ മോനെ അടിക്കുന്നത് കുളുമുറിയില്‍ വെള്ളത്തില്‍ കളിക്കുമ്പോഴാണ്. ചൂടുകാലവും വെള്ളത്തിനു ക്ഷാമമുള്ള അവസ്ഥയില്‍ മോന് പിടിച്ചുവച്ച വെള്ളമെല്ലാം ചുമ്മാ കളയുകയും ഉടുപ്പിലെല്ലാം വെള്ളമാക്കുകയും ചെയ്യുമ്പോള്‍, ആദ്യം മര്യാദക്കു പറയും കുഞ്ഞാ മോനെ മതീഡാ വെള്ളത്തില്‍ കളിച്ചത്. എന്നിട്ടും രക്ഷയില്ലെങ്കില്‍ ഡാ നിന്നോടല്ലെ പറഞ്ഞത് അവിടെ നിന്നും ഇറങ്ങിവരാന്‍..എന്നിട്ടും കേട്ടില്ലെങ്കില്‍ തൂക്കിയെടുത്തു പുറത്തുകൊണ്ടുവരുകയും ഒരു ഡോസ് കൊടുക്കുകയും ചെയ്യും..!

പക്ഷെ അവന്റെ അമ്മുമ്മാമാരും മുത്തശ്ശനും എത്ര കുസൃതികാണിച്ചാലും നിര്‍ബന്ധ വാശി കാണിച്ചാലും അവനെ വഴക്കു പറയുന്നില്ല അടിക്കുന്നില്ല. എന്നാല്‍ അവര്‍ എന്നെ ചീത്തപറയുകയും ചെയ്യുന്നു..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-27581540.post-1574924574705249662008-08-23T20:33:00.000-07:002008-08-23T20:33:00.000-07:00ഇതൊക്കെ നല്ല ചിന്തകളാണ്....ഇങ്ങനെയൊക്കെ ആകാനും കഴി...ഇതൊക്കെ നല്ല ചിന്തകളാണ്....ഇങ്ങനെയൊക്കെ ആകാനും കഴിയും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-27581540.post-39517883541839566052008-08-23T05:53:00.000-07:002008-08-23T05:53:00.000-07:00വായിക്കുമ്പോള്‍ തോന്നും ഇങ്ങനെയൊക്കെ ചെയ്യാമെന്ന്....വായിക്കുമ്പോള്‍ തോന്നും ഇങ്ങനെയൊക്കെ ചെയ്യാമെന്ന്. പക്ഷെ അനുഭവം വരുമ്പോള്‍ കാന്താരിചേച്ചിയും സൂര്യോദയവും പറഞ്ഞതു പോലെ ആവുമെന്ന് തോന്നണു. :)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-27581540.post-13136472529046521022008-08-23T01:22:00.000-07:002008-08-23T01:22:00.000-07:00കുട്ടികള്‍ വാശിപിടിച്ച് കരയുമ്പോള്‍ അവരുടെ ശ്രദ്ധ...കുട്ടികള്‍ വാശിപിടിച്ച് കരയുമ്പോള്‍ അവരുടെ ശ്രദ്ധ തിരിക്കുക എന്നത് ഏറ്റവും നല്ല വഴി. പക്ഷേ, അത്തരം ശ്രദ്ധ തിരിക്കലുകള്‍ക്ക് പ്രസക്തിയില്ലാതാകുന്ന സിറ്റുവേഷന് ഉണ്ട്. കുട്ടി എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും നല്ല വാക്ക് പറഞ്ഞാലും വാശി പിടിച്ചുകൊണ്ടിരിക്കുക എന്നത്, സാധിച്ചുകൊടുക്കാന്‍ കഴിയാത്ത കാര്യത്തിന് പ്രത്യേകിച്ചും... അത്തരം സന്ദര്‍ഭങ്ങളില്‍ 'മതിയാവണ വരെ കരഞ്ഞോളൂ ട്ടോ..' എന്ന് പറഞ്ഞ് അവഗണിക്കേണ്ടി വരാറുണ്ട്. അല്പസമയം കരഞ്ഞ് നോക്കിയിട്ട് വല്ല്യ രക്ഷയില്ലാതാകുമ്പോള്‍ ശ്രദ്ധ തിരിക്കല്‍ ഫലിച്ചെന്ന് വരും.

ചിലപ്പോള്‍ പല പ്രാവശ്യം ക്ഷമയോടെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത അതേ കാര്യത്തിന് വീണ്ടും വാശിപിടിക്കുമ്പോള്‍ ചെറിയ ഒരെണ്ണം പൊട്ടിക്കേണ്ടി വരും. അത്തരം പൊട്ടിക്കലുകള്‍ ഭാവിയില്‍ ഇത്തരം വാശിപിടിക്കലുകള് ഒഴിവാക്കുന്നതായി കണ്ട് വരുന്നു (അനുഭവം ഗുരു) :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-27581540.post-1606303859820937532008-08-23T00:52:00.000-07:002008-08-23T00:52:00.000-07:00ആശയം കൊള്ളാം .പക്ഷേ എത്ര ശ്രമിച്ചാലും ചിലപ്പോളൊക്ക...ആശയം കൊള്ളാം .പക്ഷേ എത്ര ശ്രമിച്ചാലും ചിലപ്പോളൊക്കെ ദേഷ്യം വന്നു പോകും..കുഞ്ഞുങ്ങളോട് ദേഷ്യപ്പെടരുത് എന്നൊക്കെ വിചാരിക്കും.പക്ഷേ ചിലപ്പോഴത്തെ കുരുത്തക്കേടുകള്‍ കാണുമ്പോള്‍ ഒന്നു പൊട്ടിക്കാന്‍ തോന്നും എന്നതാ സത്യം !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com